spot_imgspot_img

Tag: LOKSABHA

Browse our exclusive articles!

സ്ഥാനാർത്ഥിപ്പട്ടിക നേരത്തെ ഇറക്കി..അനിൽ ആന്റണിയും സുരേഷ് ​ഗോപിയും പി സി ജോർജും കളിക്കളത്തിൽ

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് ബിജെപി. മണ്ഡലങ്ങളിൽ 3 വീതമുള്ള സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കുകയാണ്. വയനാട്ടിൽ മത്സരം കടുപ്പിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്....

മഹ് വ മൊയ്ത്രയെ പുറത്താക്കി

ഡൽഹി: ചോദ്യം ചോദിക്കാൻ കോഴ വാങ്ങി എന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. എന്നാൽ...

ക്രൈ​സ്ത​വ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന്​ തയ്യാറായി വീണ്ടും ബി.​ജെ.​പി

കോ​ട്ട​യം: ക്രൈ​സ്ത​വ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന്​ തയ്യാറെടുപ്പ് നടത്തി വീണ്ടും ബി.​ജെ.​പി… ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ ല​ക്ഷ്യ​മി​ട്ടാണ് നീക്കം… കോ​ട്ട​യ​ത്ത്​ ന​ട​ന്ന ബിജെപി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ലാ​ണ്​ ക്രി​സ്മ​സ്​ കാ​ല​ത്ത്​ ​ക്രി​സ്തീ​യ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള തീ​രു​മാ​നമെടുത്തത്… ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img