spot_imgspot_img

Tag: sports

Browse our exclusive articles!

ഫി​ഫ ക്ല​ബ് ലോ​ക​ ക​പ്പി​ന് തുടക്കം കുറിച്ചു

2023ലെ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ന് ജി​ദ്ദ​യി​ൽ തു​ട​ക്കമായി. മ​ഴ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കി​ങ്​ അ​ബ്​​ദു​ല്ല സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലെ അ​ൽ​ജൗ​ഹ​റ സ്​​റ്റേ​ഡി​യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച രാ​ത്രി ന​ട​ന്ന ഉ​ദ്​​ഘാ​ട​ന മ​ത്സ​രം കാ​ണാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന്​ ഫു​ട്​​ബാ​ൾ പ്രേ​മി​ക​ളാ​ണ്​...

റിങ്കുവിന്റെ സിക്‌സറിൽ കമന്ററി ബോക്സിന്റെ ചില്ല് വരെ തകർന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും റിങ്കു സിങ്ങിന്റെ ഇന്നിങ്സ് ശ്രദ്ധേയമായിരുന്നു. 39 പന്തില്‍ നിന്ന് 68 റണ്‍സ് ആണ് റിങ്കു അടിച്ചെടുത്തത്. 9 ഫോറും രണ്ട് സിക്‌സും റിങ്കുവിന്റെ ബാറ്റില്‍ നിന്ന്...

റെ​ഡ്​ വാ​രി​യേ​ഴ്​​സി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പി​ന്​ തു​ട​ക്കമായി

മ​സ്ക​റ്റ്: ജ​നു​വ​രി​യി​ൽ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​​ മു​ന്നോ​ടി​യാ​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഒ​മാ​ൻ ടീമിന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പി​ന്​ തു​ട​ക്ക​മാ​യി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ക്കി​ന്റെ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​...

ദക്ഷിണാഫ്രിക്കയില്‍ ഇത്തവണ ഇന്ത്യക്ക് സാധ്യത; പ്രവചിച്ച് ജാക്ക് കാലിസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച താരം വിരാട് കോലിയായിരിക്കുമെന്ന് ജാക്ക് കാലിസ്. കോലിയുടെ മിന്നും ഫോം പരമ്പരയില്‍ ടീം ഇന്ത്യക്ക് മുതൽകൂട്ടാവുമെന്നും കാലിസ് പ്രവചിക്കുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇതുവരെ ടീം...

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും....

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img