spot_imgspot_img

Tag: THRISSUR

Browse our exclusive articles!

മുഖ്യമന്ത്രിക്ക് ‘515 രൂപയും കഴിക്കാൻ അണ്ടിപരിപ്പും’ 

തൃശ്ശൂർ: സഹകരണ ബാങ്കിലെ വായ്പ കുടിശ്ശികയിൽ ഇളവു തേടി നവകേരള സദസ്സിലെത്തി പരാതി നൽകിയ യുവാവിന് നാല് ലക്ഷത്തിന്‍റെ കുടിശികയിൽ 515 രൂപ മാത്രം ഇളവ് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്....

വ്യാജമദ്യ നിർമാണകേന്ദ്രം കണ്ടെത്തി

തൃശൂർ: വെള്ളാഞ്ചിറയിൽ വൻ വ്യാജമദ്യം നിർമാണകേന്ദ്രം കണ്ടെത്തി….ബിജെപി മുൻ പഞ്ചായത്തം​ഗം കെപിഎസി ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു… കോഴിഫാമിന്റെ നിറവിലായിരുന്നു വ്യാജമദ്യ നിർമാണ കേന്ദ്രം… 15,000 കുപ്പി വ്യാജമദ്യം കണ്ടെത്തി … 25,00...

”രാജ്ഭവൻ ബി.ജെ.പിയുടെ കേരളത്തിലെ ക്യാമ്പ് ഓഫിസാക്കാൻ ഗവർണറുടെ ശ്രമം”

തൃശൂർ: രാജ്ഭവനെ ബി.ജെ.പിയുടെ കേരളത്തിലെ ക്യാമ്പ് ഓഫീസാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ബിനോയ് വിശ്വം എം.പി പറഞ്ഞു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന വി.വി. രാഘവന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച പൊതുസമ്മേളനം...

അമ്മയുടെ മരണ സർട്ടിഫിക്കറ്റിനായി അലഞ്ഞത് അഞ്ച് വർഷങ്ങൾ

തൃശൂർ: മാതാവിന്റെ മരണ സർട്ടിഫിക്കറ്റിനായി അഞ്ചു വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് തൃശൂർ അന്നമനട സ്വദേശിനി തങ്കമ്മ. സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിട്ടും പരിഹാരം ഉണ്ടായിലെന്ന് പരാതിയിൽ പറയുന്നു. അമ്പത്തിമൂന്നു വർഷം മുമ്പ് മരണപ്പെട്ട...

ക​ത്രി​ക​കൊ​ണ്ട് കു​ത്തിപ്പരിക്കേൽപ്പിച്ചു, യുവാവ് അറസ്റ്റിൽ

കൊ​ടു​ങ്ങ​ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കേ ന​ട​യി​ൽ യു​വാ​വി​നെ ക​ത്രി​ക​കൊ​ണ്ട് കു​ത്തിപ്പരിക്കേൽപ്പിച്ചു.പൊ​യ്യ പൂ​പ്പ​ത്തി എ​രി​മ്മ​ൽ വീ​ട്ടി​ൽ മ​ധു​വി​ന്‍റെ മ​ക​ൻ അ​ഭ​യ് (21) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. അ​ക്ര​മി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഴു​ത്തി​ന് പു​റ​കി​ൽ ക​ത്രി​ക​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img