spot_imgspot_img

Tag: trivandrum

Browse our exclusive articles!

വെള്ളായണി കായലിലെ മുങ്ങിമരണം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വെള്ളായണി കായലില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറോട് അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി. മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥികളായ...

മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനി ആണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട്...

വയോധികയെ ക്രൂരമായി ഉപദ്രവിച്ച് മകൾ

തിരുവനന്തപുരം: ചാക്കയില്‍ വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം. ചാക്കയില്‍ താമസിക്കുന്ന അധ്യാപികയായ സ്ത്രീയാണ് 80 വയസ്സിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്. അധ്യാപിക അമ്മയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി....

തി​രു​വ​ന​ന്ത​പു​രത്ത് അഞ്ചം​ഗ സംഘം കഞ്ചാവുമായി പി​ടിയിൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പരിശോധനയിൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വ​നി​ത അ​ട​ക്കം അ​ഞ്ചു​പേ​രെയാണ് 2.180 കി. ​ഗ്രാം ക​ഞ്ചാ​വുമായി പി​ടി​കൂ​ടിയത്. ബ​ൽ​ബീ​ർ കു​മാ​ർ മ​ണ്ഡ​ൽ, ര​​ജ്ഞാ...

Popular

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...

Subscribe

spot_imgspot_img