spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ബ​ജ​റ്റ്​ ആ​ല​പ്പു​ഴ ജില്ലയെ കൈ​വി​ട്ടി​ല്ല

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തി​ന്​ മൊ​ത്ത​മാ​യി പ്ര​ഖ്യാ​പി​ച്ച ചി​ല പ​ദ്ധ​തി​ക​ളി​ൽ ഇ​ടം​നേ​ടി ആ​ല​പ്പു​ഴ​യും​​. നേ​ര​ത്തെ പ്രഖ്യാപിച്ച പ​ല​തുംഎ​ങ്ങു​മെ​ത്തി​യി​ട്ടില്ല. ഇ​തി​നി​ടെ ക​ട​ന്നെ​ത്തി​യ ആ​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ പ്ര​തീ​ക്ഷ​ക്ക്​ കുറയ്ക്കു​ന്നു. അതേസമയം, കു​ട്ട​നാ​ടി​നെ ക​ര​ക​യ​റ്റാ​ൻ പ​ര്യാ​പ്ത​മാ​യ പ​ദ്ധ​തി​ക​ളി​ല്ല. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ലും ക​യ​ർ​മേ​ഖ​ല​യി​ലും നേ​രി​യ...

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ...

വഴിക്കടവ് : ഊട്ടി തിരുവനന്തപുരം KSRTC Swift ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

വഴിക്കടവ് : ഊട്ടി തിരുവനന്തപുരം KSRTC Swift ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.കോട്ടക്കൽ പറപ്പൂർ സ്വദേശി ഹാരിസ് S/o അബൂബക്കർ,43 വയസ്, വള്ളിൽ ഹൗസ് എന്നാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു…ഊട്ടിയിൽ...

എസ്.എഫ്.ഐ പ്രവർത്തകയെ പീഡിപ്പിച്ചു; പ്രതി ഡി.വൈ.എഫ്‌.ഐ നേതാവ്

ശാ​സ്താം​കോ​ട്ട: എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ച്ച കേ​സ്സി​ൽ ഡി.​വൈ.​എ​ഫ്‌.​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നായിരുന്നു പ​രാ​തി​. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ക​വ​ളി​ക്ക​ൽ വീ​ട്ടി​ൽ വി​ശാ​ഖ് ക​ല്ല​ട (26)...

ആടുകളെ മോഷ്ടിക്കുന്ന നാലംഗ സംഘം പോലീസ് പിടിയില്‍

മാ​ന​ന്ത​വാ​ടി: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള കു​ടും​ബ​ങ്ങളിലെ ആ​ടു​ക​ളെ മോ​ഷ്ടി​ച്ച​ നാലംഗ സംഘം പിടിയിൽ. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പേ​ര്യ, വ​ട്ടോ​ളി, മു​ള്ള​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ന​ല്ല​യി​നം ആ​ടു​ക​ളെ പ​ലത​വ​ണ​യാ​യി മോ​ഷ്ടി​ച്ച സം​ഘമാണ് ത​ല​പ്പു​ഴ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യത്. പകല്‍...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img