spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

കാറിൽ മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്തെ കെ.​എസ്. ഷാ​റോ​ൺ (28), ചെ​റു​വ​ത്തൂ​ർ പാ​ടി കാ​ലി​ലെ പി.​എ​സ്. ഷു​റൈ​ഫ് (28), ചെ​റു​വ​ത്തൂ​ർ കൈ​ത​ക്കാ​ടി​ലെ ടി.​സി. സി​റാ​ജ്...

ബജറ്റിലെ അവഗണനക്കെതിരെ മന്ത്രി ജെ. ചിഞ്ചുറാണിയും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സി.പി.ഐ മന്ത്രിമാരെ അവഗണിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ നടപടിയിൽ പരസ്യ പ്രതിഷേധവുമായി മന്ത്രി ജെ. ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറച്ച വിഷയം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്...

ടൂ​റി​സം മേ​ഖ​ല​യി​ൽ വ​മ്പ​ൻ പ്രതീക്ഷകളുമായി കൊ​ല്ലം

കൊ​ല്ലം: സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്രാ​ദേ​ശി​ക ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ൽ 5000 കോ​ടി​യു​ടെ നി​ക്ഷേ​പ വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു​മു​ള്ള ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റി​ലെ പ്രഖ്യാ​പ​നം കൊ​ല്ല​ത്തി​നും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. കൊ​ല്ല​ത്തി​നും...

ദലിത് പെൺകുട്ടികളുടെ ആത്മഹത്യ: ഹോസ്റ്റൽ ജീവനക്കാർക്കെതിരെ കേസ്

ഹൈദരാബാദ്: തെലങ്കാനയിലെ ഭോങ്കിർ ടൗണിലെ പട്ടികജാതി വെൽഫെയർ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ആറ് ഹോസ്റ്റൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. വാർഡൻ ഷൈലജ, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപിക പ്രതിഭ, ഓട്ടോ...

ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി; സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെ പിഴയീടാക്കി വിട്ടയച്ചതിൽ വിമർശനം

കോഴിക്കോട് : ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ കാര്‍ ഓടിച്ചു കയറ്റിയ യുവാവിനെ പിഴയീടാക്കി വിട്ടയച്ച പൊലീസ് നടപടി വിവാദത്തില്‍. സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ഗോവ രാജ്ഭവന്‍ വ്യക്തമാക്കി. സിപിഎം കോഴിക്കോട് ജില്ലാ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img