spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

സ്പെ​ഷ​ൽ ഡ്രൈ​വ്; അ​റ​സ്റ്റ് 100 കടന്നു

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ൽ പൊ​തു​ജ​ന​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ, വാ​റ​ന്റ് പ്ര​തി​ക​ൾ, കാ​പ്പ, മോ​ഷ​ണ പ്ര​തി​ക​ൾ തു​ട​ങ്ങി നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ലാ​യി. ജി​ല്ല​യി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി...

മയ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ളെ പാ​ണ​ത്തൂ​രി​ൽ പി​ടി​കൂ​ടി. പൊ​ലീ​സി​നെ ക​ണ്ട് ഒ​രാ​ൾ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞു. രാ​വ​ണീ​ശ്വ​രം കൊ​ട്ടി​ല​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. റ​ഷീ​ദാ​ണ് (34) പി​ടി​യി​ലാ​യ​ത്. അ​തി​ഞ്ഞാ​ൽ സ്വ​ദേ​ശി സ​മീ​ർ എ​ന്ന...

കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞ് അപകടം: മണ്ണിനടിയിൽ കുടുങ്ങിയ മൂന്നു പേരെയും പുറത്തെടുത്തു

എടപ്പാൾ: കുറ്റിപ്പുറം പാതയിലെ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യഭവന് താഴെ മണ്ണെടുക്കുമ്പോൾ മണ്ണ് ഇടിഞ്ഞ് വീണ് മൂന്നു പേർ മണ്ണിനടിയിൽ കുടുങ്ങിയിരിന്നു..തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു പേരെ ഉടനെ തന്നെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിരിന്നു.മണ്ണിനടിയിൽ...

ഇസ്‌ലാമിക പുസ്തക വിൽപന ഗോലാഗഞ്ച് സ്വദേശി അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിൽ ഇസ്‌ലാമിക പുസ്തകങ്ങൾ വിൽപന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോണ്ട ജില്ലയിൽ മക്തബത്തുൽ മദീന കൻസുൽ ഈമാൻ എന്ന പുസ്തക വിൽപന ശാല നടത്തുന്ന ഗോലാഗഞ്ച് സ്വദേശി ഇർഷാദ് (ഷേരു...

ബജറ്റിനെ വിമർശിച്ച് അടിമാലിയിലെ മറിയക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമർശിച്ച് അടിമാലിയിലെ മറിയക്കുട്ടി. പെൻഷൻ വൈകിയതിനെ തുടർന്ന് തെരുവിൽ ഭിക്ഷ യാചിച്ച് മറിയക്കുട്ടി പ്രതിഷേധിച്ചിരുന്നു. ക്ഷേമപെൻഷൻ 2000 രൂപയെങ്കിലുമാക്കണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിലും സർക്കാർ അതിന് വേണ്ടി...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img