കുറ്റിപ്പുറം ദേശീയ പാതയിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം.തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കയാണ് കോഴിക്കോട് - തൃശൂർ ദേശീയപാതയിൽ മാനൂർ നടക്കാവിന് സമീപം വിദ്യഭവൻ സ്കൂൾ...
എടപ്പാൾ: വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് സംഭവം. ദുർഗ്ഗന്ധം വമിച്ച് മലിനജലം പുറത്തേക്കൊഴുകി കടന്നു...
പൂനെ: ഗ്യാൻവാപി, മഥുര പള്ളികൾ ഹിന്ദുക്കൾക്ക് മുസ്‍ലിമുകൾ വിട്ടുനൽകണമെന്ന് രാമജന്മഭൂമി ട്രസ്റ്റ് നേതാവ്. രണ്ടു വിഷയങ്ങളും രമ്യമായി പരിഹരിച്ചാൽ മറ്റു പള്ളികൾക്കു പിന്നാലെ ഹിന്ദുക്കൾ വരില്ലെന്നും ട്രസ്റ്റ് ട്രഷറർ ഗോവിന്ദ്‌ദേവ് ഗിരി മഹാരാജ്...
തിരുവനന്തപുരം: തദ്ദേശ മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥരുടെ അടിമയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. കോർപ്പറേറ്റുകളുടെ ഏജൻ്റുമാരായ ഉദ്യോഗസ്ഥരുടെ അടിമയായി മന്ത്രി മാറിയെന്നും പ്ലാസ്റ്റിക് കവറുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുകൊണ്ട് നടത്തിയ ചർച്ചയിൽ തങ്ങൾ ഉന്നയിച്ച...
കോട്ടയം: മുഖ്യമന്ത്രിക്കെതിരെ ഒർത്തഡോക്സ് സഭ. ഒരു വിഭാഗത്തിന്റെ മുഖ്യമന്ത്രി മാറിയത് വേദനാജനകം എന്നും ആക്ഷേപം. യാക്കോബായ സഭയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് വിമർശനം. യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം...