spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അൽപസമയത്തിനകം ഇന്ത്യയിലെത്തും. ജയ്പൂരിൽ വിമാനമിറങ്ങിയ ഉടൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ്ഷോയിൽ പ​ങ്കെടുക്കും. തുടർന്ന് ഇരുവരും ജയ്പൂരിലെ ചരി​ത്ര സ്മാരകങ്ങൾ സന്ദർശിക്കും. അതിനു...

നയപ്രഖ്യാപനത്തിന്‍റെ ഉള്ളടക്കത്തിന് നിലവാരമില്ല; വി. മുരളീധരൻ

നയപ്രഖ്യാപനത്തിന്‍റെ ഉള്ളടക്കത്തിന് നിലവാരമില്ലാത്തതിനാലാവും ഗവർണർ വായിക്കാത്തതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്രസർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങൾ, നിയമസഭവേദിയിൽ രേഖപ്പെടുത്താനുള്ള നീക്കം ഗവർണർക്ക് മനസിലായി കാണുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിനെതിരെ കള്ളപ്രചാരണത്തിന് വേദിയാക്കി നിയമസഭയെ അധപതിപ്പിക്കുയാണ്...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പ്രതി പി​ടി​യിൽ

ക​ള​മ​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ന്ന​ര വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​സ​മി​ൽ ​നി​ന്ന് പി​ടി​കൂ​ടി. അ​പ്പ​ർ അ​സം ദി​മാ​ജി സ്വ​ദേ​ശി പു​സാ​ൻ​ഡോ എ​ന്ന് വി​ളി​ക്കു​ന്ന മ​ഹേ​ശ്വ​ൻ സൈ​ക്കി​യ​യെ​യാ​ണ് സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്....

ലൈംഗികാതിക്രമ കേസിൽ അധ്യാപകൻ പിടിയിൽ

പെ​രു​മ്പാ​വൂ​ർ: പെ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. ഇ​ര​മ​ല്ലൂ​ർ നെ​ല്ലി​ക്കു​ഴി പൂ​മ​റ്റം ചേ​ലാ​ട്ട് വീ​ട്ടി​ൽ ഷി​ബു ജോ​ർ​ജി​നെ​യാ​ണ് (45) കു​റു​പ്പം​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി...

​​ക​മാ​ല​ക്ക​ട​വി​ലെ ടൂറിസ്റ്റ് ജെട്ടിയിൽ ബോട്ടപകടം​​

​​കൊ​ച്ചി: ക​മാ​ല​ക്ക​ട​വി​ലെ ടൂ​റി​സ്റ്റ് ബോ​ട്ട് ജെ​ട്ടി​യി​ൽ അ​പ​ക​ട​ങ്ങ​ൾ കൂടുന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ജെ​ട്ടി​യി​ൽ കി​ട​ന്നി​രു​ന്ന ടൂറിസ്റ്റ്ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ടി​ച്ചാണ് അ​പ​ക​ട​മു​ണ്ടാ​യത്. ആ​ള​പാ​യം ഇല്ല. ജെ​ട്ടി​യി​ൽ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ ക​യ​റ്റാ​ൻ കി​ട​ക്കു​ക​യാ​യി​രു​ന്ന ‘അ​റേ​ബ്യ​ൻ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img