spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ഗു​ജ​റാ​ത്തി റോ​ഡി​ലെ പൂട്ടിക്കിടന്ന ഹോട്ടലിൽ മോഷണം

മ​ട്ടാ​ഞ്ചേ​രി: ഗു​ജ​റാ​ത്തി റോ​ഡി​ലെ പൂ​ട്ടി​ക്കി​ട​ന്നി​രു​ന്ന സീ​ലൈ​ൻ ഹോ​ട്ട​ലി​ൽ​നി​ന്ന് 14 ടിവി​ക​ളും പൈ​പ്പ് ഫി​റ്റി​ങ് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ​ കൂ​ടി മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി സീ​ലാ​ട്ട് ലെ​യി​നി​ൽ നാ​സിം (24), ഫോ​ർ​ട്ട്കൊ​ച്ചി...

സിപിഎം ഓഫീസ് നിർമ്മാണം; എൻഒസിക്കായുള്ള അപേക്ഷ നിരസിച്ച് ജില്ല കളക്ടർ

ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തില്‍ എൻഒസിക്കായുള്ള അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചു. കോടതി നിർദ്ദേശ പ്രകാരമാണ് സിപിഎം ജില്ലാ നേതൃത്വം എൻഒസിക്ക് അപേക്ഷിച്ചത്. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയാണ് അപേക്ഷ നിരസിച്ചത്. പന്ത്രണ്ട്...

മാ​ക്കേ​ക്ക​ട​വ് -നേ​രേ​ക​ട​വ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ വൈകുന്നു

പൂ​ച്ചാ​ക്ക​ൽ: മാ​ക്കേ​ക്ക​ട​വ് -നേ​രേ​ക​ട​വ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ വൈ​കാ​ൻ സാ​ധ്യ​ത. സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.​ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്ത ന​വ​കേ​ര​ള സ​ദ​സ്സ് പൂ​ർ​ത്തി​യാ​കാ​ത്ത പാ​ല​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്. മ​ന്ത്രി​മാ​രെ​ല്ലാം ബ​സി​ൽ...

ചാ​റ്റ് ജി.​പി.​ടി​ സുരക്ഷിതമാണോ?

ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​കീ​യ​മാ​യ ചാ​റ്റ് ബോ​ട്ടാ​യ ചാ​റ്റ് ജി.​പി.​ടി​യു​ടെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ആ​വേ​ശ​ത്തോ​ടെ​യും കൗ​തു​ക​ത്തോ​ടെ​യു​മാ​ണ് ആളുക​ൾ സം​സാ​രി​ക്കാ​റു​ള്ള​ത്. ചോ​ദി​ച്ചാ​ൽ എ​ന്തും സാ​ധി​ച്ചു​ത​രു​ന്ന ഉ​പ​ക​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ് ചാ​റ്റ് ബോ​ട്ടു​ക​ളെ ഉ​പ​യോ​ക്താ​ക്ക​ൾ സമീപിക്കാ​റു​ള്ള​തും. ഉ​ദാ​ഹ​ര​ണ​ത്തി​ന്, യു ​ട്യൂ​ബി​ൽ...

മൂന്നാംലോകയുദ്ധം സാധ്യതയുടെ പരിധിക്കപ്പുറമല്ലെന്ന് യു.എൻ

ഡൽഹി: ചെങ്കടലിലെ സ്ഥിതിഗതികൾ അസ്വസ്ഥമാണെന്നും മൂന്നാംലോകയുദ്ധം സാധ്യതയുടെ പരിധിക്കപ്പുറമല്ലെന്നും യു.എൻ പൊതുസഭ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഗസ്സ യുദ്ധത്തിൽ ദ്വിരാഷ്ട്ര പരിഹാര​ത്തെ പിന്തുണച്ച ഇന്ത്യയുടെ നിലപാടിനെ അദ്ദേഹം...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img