spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ഹിന്ദു സ്ത്രീകൾക്ക് ഒന്നോ രണ്ടോ കുട്ടികൾ പോരാ; ബി.ജെ.പി എം.എൽ.എ

ബം​ഗളൂരു: ഹിന്ദു സ്ത്രീകൾ ഒന്നോ രണ്ടോ കുട്ടികളെ മാത്രം പ്രസവിച്ചാൽ പോരെന്നും അല്ലാത്തപക്ഷം മുസ്ലിം ജനസംഖ്യ രാജ്യത്ത് ഉയരുമെന്നും ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച. ജനുവരി ഏഴിന് ബെൽത്തങ്ങാടിയിൽ നടന്ന അയ്യപ്പദീപോത്സവ ധാർമിക...

ന്യൂസ് ക്ലിക്ക് കേസ്: എച്ച്.ആർ മേധാവി മാപ്പുസാക്ഷി

ഡൽഹി: ന്യൂസ് ക്ലിക്ക് കേസിൽ ഓൺലൈൻ പോർട്ടലിന്റെ എച്ച്.ആർ മേധാവി മാപ്പുസാക്ഷിയാകും. മാപ്പുസാക്ഷിയാകാനുള്ള അമിത് ചക്രവർത്തിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ന്യൂസ് പോർട്ടലിനെതിരായ യു.എ.പി.എ കേസിലാണ് നടപടി. ചൈനീസ് സ്ഥാപനങ്ങളിൽ നിന്ന് ​ന്യൂസ്...

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്

സെക്രട്ടേറിയെറ്റ് മാർച്ച് അക്രമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി. ഈ മാസം 22വരെ രാഹുൽ റിമാന്റിൽ. രാഹുലിനെ പൂജപ്പുര ജെയ്ലിലേക്ക് മാറ്റും. ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ചു....

കാത്തിരിപ്പുകേന്ദ്രം ശക്തമായ കാറ്റിൽ തകർന്നു വീണു

കു​ള​ത്തൂ​പ്പു​ഴ: വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി നാ​ട്ടു​കാ​ര്‍ നി​ര്‍മി​ച്ചു ന​ല്‍കി​യ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​ല്‍ നി​ലം പൊ​ത്തി. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി ഹൈ​സ്കൂ​ള്‍ ക​വ​ല​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​മ്പും ത​ടി​യും ത​ക​ര​ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ചു​ന​ല്‍കി​യ...

നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത്​ അംഗത്തിനെ ഭീഷണിപ്പെടുത്തി

പു​ന​ലൂ​ർ: ന​വ കേ​ര​ള സ​ദ​സ്സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ക​യ​റി പ​ഞ്ചാ​യ​ത്ത് മെ​മ്പ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചേ​റ്റു​കു​ഴി വാ​ർ​ഡ് മെ​മ്പ​റും മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img