spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ഏഴ് വയസ്സുകാരന് തെരുവുനായുടെ കടിയേറ്റു

ക​രു​നാ​ഗ​പ്പ​ള്ളി: വീ​ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഏ​ഴ് വ​യ​സ്സു​കാ​ര​നും, ര​ക്ഷി​ക്കാ​നെ​ത്തി​യ വ​ല്യ​ച്ഛ​നും തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു.ത​ഴ​വ ക​ട​ത്തൂ​ർ കോ​ട്ടു​ക​ര വീ​ട്ടി​ൽ ഉ​ണ്ണി​യു​ടെ മ​ക​ൻ അ​ശ്വി​നും, ഉ​ണ്ണി​യു​ടെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ അ​നി​ക്കു​മാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​രു​വ​രേ​യും ക​രു​നാ​ഗ​പ്പ​ള്ളി...

കു​ടി​വെ​ള്ളമില്ലാത്തതിനാൽ ത​ട​യ​ണ പൊ​ളിച്ചു നീക്കി

ചെ​റു​തു​രു​ത്തി: ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ടി​വെ​ള്ള​ത്തി​നു​വേ​ണ്ടി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ത​ട​യ​ണ മ​ണ്ണ് മാ​ന്തി യ​ന്ത്രം കൊ​ണ്ട് പൊ​ളി​ച്ച് നീ​ക്കി. നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​ങ്കു​ളം പ​മ്പ് ഹൗ​സി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നാ​ണ് വാ​ഴാ​ലി​ക്കാ​വി​ന് സ​മീ​പം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്...

വിമാനത്തിന്‍റെ ടോയ്‍ലറ്റിൽ രണ്ട് കോടിയുടെ സ്വർണക്കട്ടികൾ

മലപ്പുറം: രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണക്കട്ടികൾ വിമാനത്തിന്‍റെ ടോയ്‍ലറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ദുബൈയിൽനിന്ന് എത്തിയ ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1474 യിൽ കരിപ്പൂർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ടോയ്‌ലറ്റിലെ ഡസ്റ്റ്...

ഇസ്രായേൽ സൈനിക കേന്ദ്രത്തിനുനേരെ ഡ്രോൺ ആക്രമണം

ഗസ്സ: വടക്കൻ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. സാലിഹ് അറൂറിയെയും റിദ്‍വാൻ ഫോഴ്സിന്‍റെ യൂനിറ്റ് ഉപമേധാവി വിസ്സാം അൽ തവീലിനെയും വധിച്ചതിനുള്ള തിരിച്ചടിയാണ് ഡ്രോൺ ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു. സഫേദിലെ ഇസ്രായേലിന്‍റെ...

ഭാര്യാസഹോദരിയെ വിവാഹം ചെയ്യാൻ ഭാര്യയെയും മകളെയും കൊന്നു

ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. 22കാരിയായ ഭാര്യയെയും ഒരു വയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയ ഇയാൾ വ്യാജ മോഷണ കഥ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img