spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

വണ്ടിപ്പെരിയാറിൽ പീ‍ഡനത്തിന് ഇരയായ പത്ത് വയസ്സുകാരിയുടെ പിതാവിന് കുത്തേറ്റു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധു പാല്‍രാജാണ് പിതാവിനെ ആക്രമിച്ചത്. പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലുകള്‍ക്ക്...

നായ്ക്കുട്ടിയെ മദ്യം കുടിപ്പിച്ച് വിഡിയോ പ്രചരിപ്പിച്ച് യുവാക്കൾ

ജയ്പൂർ: നായ്ക്കുട്ടിയെ മദ്യം കുടിപ്പിച്ച് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ രാജസ്ഥാൻ സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വിഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. രാജസ്ഥാനിലെ സവായ് മധോപൂരിലെ യുവാക്കളാണ്...

സ്വയം പഠിക്കാൻ ‘സ്വയം’ പദ്ധതി

ജീവിതത്തിലെ വിവിധ സാഹചര്യങ്ങളാൽ തൊഴിൽ തേടി വിവിധ നാടുകളിൽ എത്തപ്പെടുന്നവരാണ് പ്രവാസികൾ. പഠനം പൂർത്തിയാക്കി തൊഴിൽ തേടിയെത്തുന്നവരും, അല്ലാതെ ജീവിത പ്രാരാബ്ധങ്ങളിൽ പഠനം പാതിവഴിയിൽ നിർത്തി വരുന്നവരുമെല്ലാമുണ്ട്. അതേസമയം, തൊഴിലിടങ്ങളിൽ ആവശ്യമായ കോഴ്സുകളും സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ...

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ഇൻഷുറൻസ് കമ്പനിയും ഉടമയും നഷ്ടപരിഹാരം നൽകാൻ വിധി

വ​ട​ക​ര: ബൈ​ക്ക് മ​റി​ഞ്ഞ് പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റ കേ​സി​ൽ ആ​ർ.​സി ഉ​ട​മ​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ചേ​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. മേ​പ്പ​യൂ​ർ അ​സ്ഹ​ർ പു​തി​യോ​ട്ടി​ൽ ജെ​റീ​ഷി​ന് (34) ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ കേ​സി​ലാ​ണ്...

ബി.​എ​സ്.​എ​ൻ.​എ​ൽ 4 ജി​യിലേ​ക്ക്; പു​തു​താ​യി 90 ട​വ​റു​ക​ൾ

മ​ല​പ്പു​റം: ​ബി.​എ​സ്.​എ​ൻ.​എ​ൽ പൂ​ർ​ണ​മാ​യും 4 ജി ​സേ​വ​ന​ത്തി​ലേ​ക്ക്​ മാ​റു​മ്പോ​ൾ ജി​ല്ല​യി​ൽ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​ത്​ 90 ട​വ​റു​ക​ൾ. ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള 451 ട​വ​റു​ക​ൾ 4 ജി ​ആ​ക്കു​ന്ന​തി​ന് പു​റ​മേ​യാ​ണി​ത്. ക​വ​റേ​ജ്​ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img