spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

രാജ്യം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ഒരുക്കങ്ങ​ളി​ലേ​ക്ക്

​ഡ​ൽ​ഹി: രാ​ജ്യം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ നി​ർ​ണാ​യ​ക​മാ​യ ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്ക്. തെരഞ്ഞെടു​പ്പ്​ മു​ന്നി​ൽ​ക​ണ്ട്​ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇതി​ന​കം തു​ട​ക്ക​മി​ട്ട ക​രു​നീ​ക്ക​ങ്ങ​ൾ​ക്ക്​ ഇ​നി​യു​ള്ള ആ​ഴ്ച​ക​ളി​ൽ ഗ​തി​വേ​ഗം കൂ​ടും. ​തെര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​ടു​ത്ത​യാ​ഴ്ച...

ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക് വിറ്റാൽ നടപടി

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ ടോട്ടല്‍ ഹെല്‍ത്ത്) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി...

പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

കായംകുളം: 2001ൽ കായംകുളം സീറ്റിൽ താൻ തോറ്റത് ചിലർ കാലുവാരിയത് കൊണ്ടെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സി.പി.എം നേതാവ് കെ.കെ. ചെല്ലപ്പൻ തനിക്കെതിരെ നിന്നു....

പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം അ​ഴി​ച്ചു​വി​ട്ട് ക​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​ക്ക​ൾ

ക​ണ്ണൂ​ർ: പൊ​ലീ​സി​നെ​തി​രെ തു​ട​ർ​ച്ച​യാ​യി രൂ​ക്ഷ​വി​മ​ർ​ശ​നം ഉന്നയിച്ച് ക​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​ക്ക​ൾ. എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജയരാജ​ൻ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, എം. ​വി​ജി​ൻ എം.​എ​ൽ.​എ എ​ന്നി​വ​രാ​ണ് പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​ത്....

എം.വിജിനുമായി തർക്കിച്ച എസ്.ഐ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്ന് റിപ്പോർട്ട്

കണ്ണൂർ: കല്യാശ്ശേരി എം.എൽ.എ എം. വിജിനുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ കണ്ണൂർ ടൗൺ എസ്.ഐ ടി.പി. ഷമീലിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ് കമീഷണർക്ക് കണ്ണൂർ എ.സി.പി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img