spot_imgspot_img

News

‘ഇ.ഡി പുറത്തുവിട്ടത് രഹസ്യരേഖയല്ല’: തോമസ് ഐസക്

തിരുവനന്തപുരം: മസാല ബോണ്ട്‌ നിയമപരമാണെന്നും ഇ.ഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്‌ബിക്കുള്ള വിശ്വാസ്യത ചെറുതല്ല. ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് കണ്ടെത്തിയതെന്നും തോമസ് ഐസക് ചോദിച്ചു. ഭയപ്പെടുത്താനുള്ള...

”സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു”; ബാലചന്ദ്രന്റെ പോസ്റ്റ് വിവാദത്തില്‍

രാമായണവുമായി ബന്ധപ്പെട്ട് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി ബാലചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വിവാദത്തില്‍. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പി ബാലചന്ദ്രന്‍ പോസ്റ്റ്...

എ​മി​റേ​റ്റി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ എ​ളു​പ്പ​മാ​ക്കി

ദു​ബൈ: എ​മി​റേ​റ്റി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ക്ഷേ​പ​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ വി​സ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മം എ​ളു​പ്പ​മാ​ക്കി. വ​സ്തു​ക്ക​ൾ വാ​ങ്ങു​മ്പോ​ൾ 10ല​ക്ഷം ദി​ർ​ഹം ഡൗ​ൺ പേ​മെ​ന്‍റ(​തു​ട​ക്ക​ത്തി​ൽ ന​ൽ​കു​ന്ന തു​ക) ന​ൽ​കി​യി​രി​ക്ക​ണ​മെ​ന്ന മാ​ന​ദ​ണ്ഡ​മാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ നി​ര​വ​ധി റി​യ​ൽ...

ഗവർണർ നിയമസഭയെ കൊഞ്ഞനം കുത്തികാണിക്കുകയാണ് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: നിയമസഭയിൽ എല്ലാം ചടങ്ങായി മാത്രം നടക്കുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. ഗവർണർ വരുന്നതും കണ്ടു, അതേപോലെ തിരിച്ചു പോകുന്നതും കണ്ടു. ഗവർണർ നിയമസഭയെ കൊഞ്ഞനം കുത്തികാണിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി...

കരിപ്പൂരിൽ നിന്നുള്ള ഹാജിമാരെ കൊള്ളയടിക്കാനുള്ള നീക്കം തിരുത്തണം; സ്മൃതി ഇറാനിയോട് സമദാനി

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന സർവീസിന്റെ ഷെഡ്യൂൾ തെരഞ്ഞെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം അടിയന്തിരമായി ഇടപെട്ട് തിരുത്തണമെന്ന് വിമാനത്താവള ഉപദേശക...

Popular

Subscribe

spot_imgspot_img