തിരുവനന്തപുരം: നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും...
തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും...
പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ സുഹൃത്തും 14 വയസുകാരനുമായ ആൺകുട്ടിക്കെതിരായാണ് കേസെടുത്തത്. ബലാല്‍സംഗം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇരുവരും ദീർഘകാലമായി...
കൊച്ചി: കൊച്ചിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം യാഥാർഥ്യമാവുന്നു. സ്പോർട്സ് ഹബ്ബ് പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചതോടെ തുടർനടപടികൾ വേഗത്തിലാക്കുകയാണ് കെസിഎ. സ്റ്റേഡിയത്തിനായി പാരിസ്ഥിതിക അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ്...