spot_imgspot_img

News

നാലാം ജയം സ്വപ്നം കാണുന്ന തരൂരിന്റെ തിരുവനന്തപുരത്ത് സിപിഎം സമ്മതം മൂളിയാൽ ചിത്രം മാറും: ബിജെപിയുടെ സർപ്രൈസ് ഒരുഭാഗത്ത്

ശ്രീപദ്മനാഭന്റെ മണ്ണാണ് തിരുവനന്തപുരം. അധികാരത്തിന്റെ കേന്ദ്രസ്ഥാനം. സ്വാഭാവികമായും സംസ്ഥാനത്തെ വി.വി.ഐ.പി മണ്ഡലങ്ങളിലൊന്ന്. ഇവിടേയ്ക്ക് ലക്ഷണമൊത്തൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്നത് എക്കാലത്തും മുന്നണികൾ നേരിട്ടിരുന്ന പ്രതിസന്ധി തന്നെ. കൃത്യമായ രാഷ്ട്രീയ സൂത്രവാക്യങ്ങളൊന്നും തലസ്ഥാനത്തിനു ബാധകമല്ലെന്നതാണ് ചരിത്രം....

നിയമം കർശനമാക്കി, യുഎയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ജാഗ്രത

ദുബായ്: യു.എ.ഇയിലെ സ്ഥാപനങ്ങളുടെ തൊഴിൽ വിസയിൽ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകണമെന്ന നിയമം കർശനമാക്കി. നീക്കം യു.എ.ഇയിൽ ജോലി നോക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. തൊഴിൽ വിസയിൽ ഏറിയ പങ്കും...

ഗണേശിന് താൽപര്യമില്ല, കേന്ദ്രത്തിൽ നിന്നും സൗജന്യമായി 950 ഇ- ബസുകൾ നേടിയെടുക്കാനുള്ള നടപടികൾ നിർത്തി

തിരുവനന്തപുരം: പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള എല്ലാ ടെൻഡറുകളും കെ.എസ്.ആർ.ടി.സി റദ്ദാക്കി. കേന്ദ്രത്തിൽ നിന്നും സൗജന്യമായി 950 ഇ- ബസുകൾ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചു. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിലുള്ള വകുപ്പ് മന്ത്രി ഗണേശ്‌...

യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ

മലപ്പുറം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മങ്കട വെള്ളില സ്വദേശിയും പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി മദാരിക്കുപ്പേങ്ങൽ നിസാറിന്‍റെ ഭാര്യയുമായ തഹ്ദിലയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കര്‍...

ഇലക്ട്രിക് ബസ് വേണോ വേണ്ടയോ ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും; തീരുമാനം നിർണായകം

തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി എൽഡിഎഫിൽ വിവാദം മുറുകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എംഎല്‍എ വി കെ പ്രശാന്തും മേയർ ആര്യ...

Popular

Subscribe

spot_imgspot_img