spot_imgspot_img

News

ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി;

ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. ഇതോടെ തിങ്കൾ തൊടുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. ഇരുപതിലേറെ വർഷം എടുത്ത് വികസിപ്പിച്ച സ്ലിം സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന...

സോളാര്‍ റെയില്‍ ബസ്, ഫ്‌ളോക്ക് ഡ്യൂയോ റെയില്‍; വരുന്നു രണ്ട് പുതിയ പദ്ധതികള്‍ ദുബായില്‍ 

ദുബായ്: രണ്ട് പുത്തന്‍ ഗതാഗത സംവിധാനങ്ങള്‍ കൂടി വരികയാണ് ദുബായ് നഗരത്തില്‍ . ഫ്‌ളോക്ക് ഡ്യൂയോ റെയിലും സോളാര്‍ റെയില്‍ ബസുമാണ് നഗരത്തില്‍ വികസിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായി രണ്ട് കമ്പനികളുമായി ദുബായ് ആര്‍.ടി.എ ധാരണാപത്രത്തില്‍...

ചെടിമോഷണം കുടുംബസമേതം, രാത്രി പത്തുമണിക്ക് മോഷ്ടാക്കൾ എത്തിയത് ഇലക്ട്രിക് സ്കൂട്ടറിൽ

കൊല്ലം: ഭാര്യയും ഭർത്താവും മകനോടൊപ്പം സ്കൂട്ടറിലെത്തി ബൊഗൈൻ വില്ല ചെടിച്ചട്ടിയോടെ മോഷ്ടിച്ച് കടന്നു. മുണ്ടയ്യ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപം എസ്.ബി.ഐ മുൻ ചീഫ് മാനേജർ എച്ച്. നഹാസിന്റെ കടയ്ക്കാട്ട് വീട്ടിൽ നിന്നാണ്...

അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ 14കാരിയെ ഗർഭിണിയാക്കി, അറസ്റ്റിലായത് ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ യുവാവ്

വയനാട്: പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കർണാടക സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. കുട്ട കെ ബേഡഗ മത്തിക്കാട് എസ്റ്റേറ്റിലെ മണിവർണൻ എന്ന ഇരുപത്തൊന്നുകാരനാണ് അറസ്റ്റിലായത്. വയനാട് മെഡിക്കൽകോളേജിൽ അമ്മയുടെ പ്രസവത്തിന് കൂട്ടിരിക്കാണ് പെൺകുട്ടി എത്തിയത്....

‘വീണാ വിജയൻ ഐടി മേഖലയിലെ പ്രഗത്ഭ’; ഒരു പെൺകുട്ടിയെ വെറുതെ വേട്ടയാടുകയാണ്, ആർഒസി റിപ്പോർട്ട് അസംബന്ധമെന്ന് ഇ പി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുളളതാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത്തരത്തിൽ ഉയരുന്ന ആരോപണങ്ങൾക്ക് ജനം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

Popular

Subscribe

spot_imgspot_img