spot_imgspot_img

News

ട്രെയിനിൽ മറന്നുവച്ച കണ്ണടയെടുക്കാനായി തിരികെ കയറി, തിരിച്ചിറങ്ങവെ റെയിൽവേ പാളത്തിലേക്ക് വീണു; യുവാവ് മരിച്ചു

കോട്ടയം: ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോർജ് (26) ആണ് മരിച്ചത്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പൂനെ -കന്യാകുമാരി എക്സ്പ്രസിലായിരുന്നു...

തൃശൂരിന്റെ കാര്യത്തിൽ കോൺഗ്രസ് ചിലതെല്ലാം കണക്കുകൂട്ടിയിട്ടുണ്ട്; മോദിയെ തന്നെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന വെല്ലുവിളിക്ക് പിന്നിലെന്ത്?

തൃശൂർ: പ്രധാനമന്ത്രി രണ്ടാഴ്ചയ്ക്കിടെ രണ്ടുവട്ടം ജില്ലയിലെത്തിയതിനു പിന്നാലെ ടി.എൻ. പ്രതാപൻ എം.പിയെ ജയിപ്പിക്കണമെന്ന് വീണ്ടും ചുവരെഴുത്ത്. മനുഷ്യച്ചങ്ങല അടക്കമുള്ള സമരങ്ങളും പ്രതിഷേധങ്ങളും അടിത്തട്ടിലെ പ്രവർത്തനങ്ങളും ശക്തമാക്കുന്ന ഇടതുപക്ഷം. തൃശൂർ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാകുമ്പോൾ അണികളിൽ...

ശബരിമല കെഎസ്ആർടിസിയെ രക്ഷിച്ചു, മണ്ഡല – മകരവിളക്ക് കാലത്തെ  വരുമാനം 38 കോടി

പമ്പ: ഇക്കൊല്ലം ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടി വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ...

‘ഭാര്യവീട്ടുകാരെ സുഖിപ്പിക്കാൻ എംഎൽഎയുടെ വക കെഎസ്ആർടിസി ബസ്, ഈ പണി ഇവിടെ നടക്കില്ല’; പിടിമുറുക്കി ഗണേഷ് കുമാർ

കരുനാഗപ്പള്ളി: കെഎസ്ആർടിസിയുടെ ഭരണത്തിൽ പിടിമുറുക്കാൻ ഒരുങ്ങുകയാണെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നഷ്ടത്തിലോടുന്ന വണ്ടികൾ എന്റെ സാന്നിദ്ധ്യത്തിൽ വേണമെങ്കിൽ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ഷനില്ലാത്ത വണ്ടി...

ടാബ് നന്നാക്കാൻ ശ്രമിച്ചപ്പോൾ കണ്ടത് അശ്ലീല ചിത്രങ്ങൾ, ഒഴിഞ്ഞുമാറാൻ ശ്രമിച്ച 13കാരനെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

തിരുവനന്തപുരം: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് (59) അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ...

Popular

Subscribe

spot_imgspot_img